ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം കഥയില്‍ രണ്ട് വമ്പന്‍ ട്വിസ്റ്റുകളുമായി അല്‍ഫോണ്‍സ് പുത്രന്‍

2021-06-05 1

Alphonse puthren reveals two unexpected facts in premam movie സായ് പല്ലവിയുടെ മലര്‍ മിസ് നിവിന്‍ പോളിയുടെ ജോര്‍ജിനെ നാടകം കളിച്ച് പറ്റിച്ചതാണെന്നും അതല്ല ഓര്‍മ്മ പോയ കാമുകിയെ ഉപേക്ഷിക്കുന്നതിന് പകരം ജോര്‍ജ് തുടര്‍ശ്രമങ്ങള്‍ നടത്തണമായിരുന്നെന്നും വായനകളുണ്ട്. ഇതിനിടെ കഥയില്‍ ഭൂരിഭാഗം പ്രേക്ഷകര്‍ക്കും അറിയാതിരുന്ന രണ്ട് ട്വിസ്റ്റുകളുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍


Free Traffic Exchange