Juhi Chawla's 5G Lawsuit Dismissed, Delhi High Court Says Case Filed for Publicity

2021-06-05 176

Juhi Chawla's 5G Lawsuit Dismissed, Delhi High Court Says Case Filed for Publicity, Slaps Rs. 20 Lakh Fine

രാജ്യത്ത് 5G നെറ്റ്‌വർക്ക് സ്ഥാപിക്കുന്നത് തടയാൻ സമർപ്പിച്ച ബോളിവുഡ് നടി ജൂഹി ചാവ്‌ലയുടെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി. കോടതിയുടെ സമയം പാഴാക്കിയതിന് ജൂഹി 20 ലക്ഷം രൂപ പിഴയടയ്ക്കണം. ഹർജി ഫയൽ ചെയ്തത് മാധ്യമശ്രദ്ധ പിടിച്ചുപറ്റാനാണെന്നും കോടതി പറഞ്ഞു.