'My hen has constipation issues, taking it to vet': Karnataka man's reason for violating lockdown

2021-06-05 97

'My hen has constipation issues, taking it to vet': Karnataka man's reason for violating lockdown

ഈ ലോക്ഡൗണിൽ വീടിന് പുറത്തിറങ്ങാൻ വിചിത്രവും എന്നാൽ കേട്ടാൽ ചിരിവരുന്നതുമായ പലതരം കാരണങ്ങളാണ് പലരും മുന്നോട്ട് വയ്ക്കുന്നത്. ഇത്തരത്തിൽ ലോക്ഡൗണിൽ പുറത്തിറങ്ങുന്നതിന് കർണാടകയിലുള്ള ഒരാളുടെ വിചിത്രമായ ഒരു കാരണമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.