Players who scored a double century on Test debut

2021-06-04 26,792

Players who scored a double century on Test debut

ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഡബിള്‍ സെഞ്ച്വറിയടിക്കുകയന്നത് ഏതൊരു ബാറ്റ്‌സ്മാനും കാണുന്ന സ്വപ്‌നമായിരിക്കും. പക്ഷെ ക്രിക്കറ്റിലെ ഏറ്റവും കടുപ്പമേറിയ ഫോര്‍മാറ്റെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ടെസ്റ്റില്‍ ഇതു സാധിച്ചെടുക്കുകയെന്നത് വളരെ ചുരുക്കം പേര്‍ക്കു മാത്രം ലഭിക്കുന്ന ഭാഗ്യമാണ്. നിലവില്‍ ടെസ്റ്റിന്റെ ചരിത്രമെടുക്കുകയാണെങ്കില്‍ വെറും ഏഴു പേര്‍ക്കു മാത്രമേ ഇതു സാധിച്ചിട്ടുള്ളൂവെന്നു കാണാം.കോണ്‍വേയ്ക്കു മുമ്പ് ടെസ്റ്റില്‍ ഇതുവരെ അരങ്ങേറ്റത്തില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച താരങ്ങള്‍ ആരൊക്കെയാണന്നു നമുക്കു നോക്കാം.