ലഡാക്കിൽ വജ്രായുധം ഇറക്കി ഇന്ത്യ
ഇനി മുട്ടാൻ ചൈനയുടെ മുട്ടിടിക്കും
ഇന്ത്യയുടെ K9 Vajra ടാങ്കുകൾ
Indian Army deployed K-9 vajra howitzer to counter China aggression
അതിര്‍ത്തിയില്‍ ചൈനയ്ക്കെതിരെ ഇന്ത്യയുടെ നിര്‍ണായക നീക്കം. സെല്‍ഫ് പ്രൊപ്പെല്‍ഡ് പീരങ്കികളോട് കൂടിയ കെ.9 വജ്ര ടാങ്കുകള്‍ വിന്യസിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.