ദുല്‍ഖര്‍ സല്‍മാന്റെ അടുത്ത ചിത്രം ബോളിവുഡ് ത്രില്ലര്‍ തന്നെ DQ രണ്ടുംകല്പിച്ചാണ്

2021-06-02 14,565

Dulquer Salmaan to star in R Balki's next
ഡിക്യൂ വീണ്ടും ബോളിവുഡിലേക്ക്; ആര്‍ ബാല്‍ക്കി ചിത്രത്തില്‍ നായകന്‍ ദുല്‍ഖര്‍. ബോളിവുഡില്‍ വീണ്ടും നായകനാകാന്‍ ഒരുങ്ങുകയാണ് മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാന്‍. ആര്‍ ബാല്‍ക്കിയുടെ വരാനിരിക്കുന്ന സൈക്കോളജിക്കല്‍ ത്രില്ലറിലേക്കാണ് മലയാളത്തിന്റെ യുവതാരം കരാര്‍ ചെയ്തിരിക്കുന്നത്.

Videos similaires