Covid: Zero daily deaths announced in UK for first time
ബ്രിട്ടനില്‍ ഒരു കോവിഡ് മരണം പോലും ഇല്ല എന്ന വാര്‍ത്ത ലോകരാജ്യങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. 2020 ജൂലൈയ്ക്ക് ശേഷമാണ് ബ്രിട്ടനില്‍ ഒരു കൊവിഡ് മരണം പോലുമില്ലാത്ത സ്ഥിതി ഉണ്ടായിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസമായി ബ്രിട്ടണില്‍ കൊവിഡ് കേസുകള്‍ ഉയരുന്നുണ്ട്.