ICC Decisions: More Teams for T20 and 50-Over World Cups

2021-06-02 2

ICC Decisions: More Teams for T20 and 50-Over World Cups
ഐസിസി ടൂര്‍ണമെന്റുകളുടെ മുഖച്ഛായ മാറ്റുന്ന പുത്തന്‍ തീരുമാനവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). ഏകദിന,ടി20 ലോകകപ്പ്,ചാമ്പ്യന്‍സ് ട്രോഫി എന്നിവയില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണത്തില്‍ വര്‍ധനവ് കൊണ്ടുവരാനാണ് ഐസിസിയുടെ തീരുമാനം. തിങ്കളാഴ്ച ചേര്‍ന്ന ഐസിസിയുടെ യോഗത്തിലാണ് നിര്‍ണ്ണായക തീരുമാനങ്ങളുണ്ടായത്.