China's Sinovac vaccine gets WHO emergency approval
കൊവിഡ് പ്രതിരോധത്തിന് ചൈനയുടെ രണ്ടാമത്തെ വാക്‌സിനും അംഗീകാരം നല്‍കി ലോകാരോഗ്യ സംഘടന. ചൈനീസ് കമ്പനിയായ സിനോവാക് ബയോടെകിന്റെ വാക്‌സിന് ആണ് ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിനുളള അംഗീകാരം നല്‍കിയിരിക്കുന്നത്.