Yuva morcha leader slams BJP leadership over kodakara case

2021-06-01 2,211

Yuva morcha leader slams bjp leadership over kodakara caseനേതൃത്വത്തിനെതിരെ യുവമോർച്ച നേതാവ് കൊടകര കുഴൽപണ കേസിൽ ആരോപണ വിധേയരായ ജില്ലാ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് ഒബിസി മോർച്ച നേതാവ്. സംസ്ഥാന വൈസ് പ്രസിഡന്റ് റിഷി പൽപ്പുവാണ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്.p leadership over kodakara case