WHO names COVID-19 variants first found in India as 'Kappa' and 'Delta'

2021-06-01 1,071

WHO names COVID-19 variants first found in India as 'Kappa' and 'Delta'
ലോകത്തില്‍ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയ കോവിഡ് pവകഭേദങ്ങള്‍ക്ക് ഡെല്‍റ്റ, കപ്പ, ബീറ്റ, ഗാമ എന്നിങ്ങനെ പേരുകള്‍ നല്‍കി ലോകാരോഗ്യ സംഘടന. ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദമായ ബി.1.617.1-ന് ഡെല്‍റ്റ എന്നാണ് പേര്‌.