Alien like creature walking on road at night; video goes viral

2021-06-01 333

Alien like creature walking on road at night; video goes viral
ഒരു വിചിത്രജീവി വഴിയിൽ നടക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്, ഇത് പ്രേതമാണോ അതോ അനുഗ്രഹ ജീവിയാണോ എന്നാണ് നെറ്റിസൺ ചോദിക്കുന്നത്,
ശനിയാഴ്ച ജാർഖണ്ഡിലെ ഹസാരിബാഗിൽ നിന്നുമാണ് ഈ സംഭവം നടന്നിരിക്കുന്നത്