Remains of 215 children found at closed Canada boarding school for indigenous people

2021-05-31 546

Remains of 215 children found at closed Canada boarding school for indigenous people
ഗോത്രവിഭാഗത്തിലെ കുട്ടികള്‍ക്ക് വേണ്ടി കാനഡയില്‍ നടത്തിവന്നിരുന്ന റസിഡന്‍സ് സ്കൂളിന്റെ പരിസരത്തുനിന്ന് 215 കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. മൂന്ന് വയസുള്ള കുട്ടികളുടെ മൃതദേഹങ്ങളും കണ്ടെത്തിയവയില്‍ ഉള്‍പ്പെടും