മോദീ സർക്കാരേ..പെട്രോൾ വിലയിൽ എന്ത് തോന്നിയവാസവും കാണിക്കാമെന്നോ ?

2021-05-31 329

ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍. മെയ് മാസത്തിലെ അവസാന ദിവസമായ ഇന്ന് മാത്രം പെട്രോളിന് 29 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിപ്പിച്ചത്. അടുത്തിടെ തുടര്‍ച്ചയായുണ്ടായ വര്‍ധനവിനെ തുടര്‍ന്ന് മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 100 രൂപ കടന്നു

Free Traffic Exchange

Videos similaires