Israeli opposition parties reach agreement to oust Prime Minister Benjamin Netanyahu

2021-05-31 10

Israeli opposition parties reach agreement to oust Prime Minister Benjamin Netanyahu

ഇസ്രായേലില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ അധികാര കസേരക്ക് ഇളക്കം തട്ടുന്നതായി റിപ്പോര്‍ട്ടുകള്‍. നെതന്യാഹുവിനെ താഴെ ഇറക്കി അധികാരം പിടിക്കാന്‍ നാടകീയമായ നീക്കങ്ങളാണ് ഇസ്രായേലില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടക്കുന്നത്.