കടുത്ത പ്രതിഷേധത്തിനിടെ ലക്ഷദ്വീല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഏര്‍പ്പെടുത്തിയ പരിഷ്‌കാരങ്ങള്‍ ഇന്നുമുതല്‍ നിലവില്‍ വന്നു. എഡിഎമ്മിന്റെ മുന്‍കൂര്‍ അനുമതിയുളളവര്‍ക്ക് മാത്രമേ ഇനി ദ്വീലേക്ക് പ്രവേശിക്കാനാകു. നിലവില്‍ സന്ദര്‍ശക പാസില്‍ എത്തിയവരോട് ഓരാഴ്ചക്കകം ദ്വീപ് വിടണമെന്ന് അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവിട്ടിരുന്നു.