വിവാഹം നടത്തിയത് അതീവ രഹസ്യമായി

2021-05-30 125

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ക്യാരി സിമണ്ട്‌സും വിവാഹിതരായി. അതീവ രഹസ്യമായി വെസ്റ്റ്മിനിസ്റ്റര്‍ കത്തീഡ്രലില്‍ ശനിയാഴ്ച നടത്തിയ ചടങ്ങിലാണ് ഇരുവരും വിവാഹിതരായതെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.