എന്താണ് ക്ലബ്ബ്ഹൗസെന്ന സോഷ്യൽ മീഡിയ ആപ്പ്? | Oneindia Malayalam

2021-05-30 200

ഒരു തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് 'ക്ലബ്ബ്ഹൗസ്' എന്ന സോഷ്യൽ മീഡിയ ആപ്പ്. തുടങ്ങിയിട്ട് വർഷം ഒന്ന് കഴിഞ്ഞെങ്കിലും ഐഒഎസിൽ മാത്രമായിരുന്നു അവർക്ക് സാന്നിധ്യം. ഇപ്പോൾ ആൻഡ്രോയ്ഡിലും എത്തിയിരിക്കുകയാണ് ക്ലബ്ബ്ഹൗസ്. നിലവിൽ കണ്ടുശീലിച്ചിട്ടില്ലാത്ത ഒരുസാധ്യതയാണ് ക്ലബ്ബ്ഹൗസ് മുന്നോട്ട് വയ്ക്കുന്നത്.