മീനാക്ഷി സംഘികളെ ട്രോളിയതോ ? ഷൂവിന്റെ ഫോട്ടോയിട്ട് ഷൂ എന്നെഴുതിയാൽ

2021-05-29 1,094

അവതാരികയും ചലച്ചിത്രതാരവുമായ മീനാക്ഷി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി ഓടിക്കൊണ്ടിരിക്കുന്നത്. ഷൂ കൈയ്യില്‍ പിടിച്ച് ഷൂ..ഷൂ എന്ന ക്യാപ്ഷനോടെയാണ് മീനാക്ഷി ചിത്രം പോസ്റ്റ് ചെയ്തത്.സവര്‍ക്കറുടെ ജന്മദിനത്തിന്റെ പിറ്റേദിവസം തന്നെ ഷൂവെന്നൊക്കെ പറഞ്ഞ് സവര്‍ക്കറെയും സംഘികളെയും ഇങ്ങനെ ട്രോളണോ എന്നാണ് ചിലര്‍ ഫോട്ടോക്ക് താഴെ ചോദിക്കുന്നത്

Videos similaires