സംസ്ഥാനത്ത് 10 ദിവസംകൂടി ലോക്ക്ഡൗൺ..പക്ഷെ കൂടുതൽ ഇളവുകൾ

2021-05-29 32

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടുന്നു. ജൂണ്‍ 9 വരെ ലോക്ക്ഡൗണ്‍ നീട്ടാനാണ് ഉന്നതതല യോഗത്തില്‍ തീരുമാനം. അന്തിമ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകിട്ട് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കും

Videos similaires