youth violated triple lock down in malappuramട്രിപ്പിള്‍ ലോക്ഡൗണ്‍ ലംഘിച്ച് മലപ്പുറം ജില്ലയിലെ ഒഴിഞ്ഞ സ്ഥലങ്ങളില്‍ കൂട്ടംകൂടി പാചകം നടത്തുന്നവര്‍ ജാഗ്രതൈ. പണി പുറകെ വരുന്നുണ്ട്, ചിക്കൻ ചുടാൻ പോയ പിള്ളേർ പെട്ട പെടൽ ഒരു ഒന്ന-ഒന്നര പെടലായിപ്പോയി