India skips UNHRC resolution to probe human rights violation in Gaza; Netanyahu condemns UN body probe order
ഇസ്രായേലിനെ പ്രതിസന്ധിയിലാക്കുന്ന ഐക്യരാഷ്ട്രസഭയിലെ പ്രമേയത്തിന്‍മേല്‍ നടന്ന വോട്ടെടുപ്പില്‍ ഇന്ത്യ പങ്കെടുത്തില്ല. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നടന്ന വോട്ടെടുപ്പില്‍ നിന്നാണ് ഇന്ത്യ വിട്ടു നിന്നത്. ഗാസയിലെ ആക്രമണം, പലസ്തീന്‍, ഇസ്രായേല്‍ പ്രദേശങ്ങളില്‍ നടക്കുന്ന അതിക്രമങ്ങള്‍ എന്നിവ സംബന്ധിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു പ്രമേയം.