lion tamer is attacked by lioness at Russian circus
സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത് കാണികള്‍ക്കു മുന്നില്‍ അഭ്യാസപ്രകടനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെ പരിശീലകനെ ആക്രമിക്കുന്ന സിംഹത്തിന്റെ ദൃശ്യങ്ങളാണ്.റഷ്യയില്‍ നിന്നുളള യുറാന്‍ ട്രവലിങ് സര്‍ക്കസ് കമ്ബനിയിലെ പരിശീലകനായ മാര്‍ക്‌സിമിനെയാണ് സിംഹം ആക്രമിച്ചത്