Mohanlal Might Quit Bigg Boss Malayalam; Season 4 To Have A New Host?
ബിഗ്‌ബോസിന്റെ അവതാരക വേഷത്തിൽ നിന്നും ലാലേട്ടൻ പിന്മാറുകയാണോ? സിനിമയുടെ സംവിധാന തിരക്കിൽ ആയതും മറ്റ് നിരവധി സിനിമകളുടെ തിരക്കിൽ ആയതിനാലും ആയിരിക്കും ബിഗ് ബോസ് അവതാരക വേഷത്തിൽ നിന്ന് മോഹൻലാൽ പിന്മാറുകയാണ് എന്നാണു റിപ്പോർട്ടുകൾ.