2 Honeybees Work Together to Open a Fanta Bottle: Viral Video
രണ്ട് തേനീച്ചകള്‍ ചേര്‍ന്ന് ഫാന്റയുടെ കുപ്പി തുറക്കാന്‍ ശ്രമിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. ബ്രസീലിലെ സാവോ പോളോയില്‍ പകര്‍ത്തിയ അവിശ്വസനീയമായ വീഡിയോയില്‍ രണ്ട് തേനീച്ചകള്‍ തുടക്കത്തില്‍ കുപ്പിയുടെ ഇരുവശത്തും പിടിച്ച് തുറക്കാന്‍ ശ്രമിക്കുന്നത് കാണാം. കാലുകള്‍ ഉപയോഗിച്ച് കുപ്പിയുടെ അടപ്പ് മുകളിലേക്ക് ഉയര്‍ത്താനാണ് ഇവരുടെ ശ്രമം