കേരളത്തെ മുക്കുമോ വരാനിരിക്കുന്ന കൊടും മഴ ? | Oneindia Malayalam

2021-05-26 453

Cyclone Yaas may bring monsoon early in Kerala
കാലവർഷം എത്തുമുൻപെ കേരളത്തിൽ ശക്തമായ മഴ. ശനിയാഴ്ച വരെ സംസ്ഥാനത്ത് സമാന കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 2019 ലേതിനു സമാനമായ മഴ ഇത്തവണയും ജൂൺ അവസാനവും ജൂലൈയിലുമായി ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ റിപ്പോർട്ടുകൾ






Read more at: https://malayalam.oneindia.com/news/kerala/cyclone-yaas-effect-kerala-expects-heavy-rainfall-till-saturday-yellow-alert-in-11-districts-292677.html?story=1