AP abdullakutty against prithviraj on his lakshadweep campaign post
ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റര്‍ വിവാദവുമായി ബന്ധപ്പെട്ട് നടന്‍ പൃഥ്വിരാജ് പറയുന്നത് പോഴത്തരമാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷനും പാര്‍ട്ടിയുടെ ലക്ഷദ്വീപ് പ്രഭാരിയുമായ എപി അബ്ദുള്ളക്കുട്ടി.