Madhurai Couple Gets Married Mid-air in Flight to Avoid Covid-19 Restrictions
വിമാനത്തില്‍വച്ച് വിവാഹം. മധുര സ്വദേശികളായ ദമ്ബതികളുടെ വിവാഹമാണ് സ്‌പൈസ് ജെറ്റിന്റെ വിമാനത്തില്‍ വച്ച് നടന്നത്.നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ട് ഡിജിസിഎ, ലോക്ക് ഡൗണ്‍ ലംഘനത്തിനും കേസ്