Oommen chandy about the KPCC President?

2021-05-24 5,180

Oommen chandy about the KPCC President?
തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ പരാജയത്തിൻ്റെ കാര്യങ്ങൾ പരിശോധിച്ച് തിരുത്തി പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി.യുഡിഎഫ് എല്ലാവരുടെയും സഹകരണത്തോടെ പ്രവർത്തിക്കും.കെപിസിസി പ്രസിഡൻ്റ് സ്ഥാനം സംബന്ധിച്ച കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡാണ് തീരുമാനമെടുക്കേണ്ടതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.വി ഡി സതീശൻ തിരുവനന്തപുരത്തെ ഉമ്മൻചാണ്ടിയുടെ വസതിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി.