മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിന് തടയിടുമെന്ന് പ്രതിപക്ഷനേതാവ്

2021-05-23 9

ഏകാധിപത്യനിലപാടുകളിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പോയാല്‍ അത് തടയേണ്ട ഉത്തരവാദിത്തം തങ്ങള്‍ക്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തുടര്‍ഭരണത്തിന്റെ ആവേശത്തിലുള്ള പിണറായി വിജയന്‍ സര്‍ക്കാരിനെ നേരിടാന്‍ പ്രതിപക്ഷം തയ്യാറാണെന്നും ഒരു നല്ല പ്രതിപക്ഷം ഉണ്ടാകണമെന്നത് സംസ്ഥാനത്തിന്റെ പൊതു ആഗ്രഹമാണെന്നും സതീശന്‍