പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി. വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾ യഥാസമയം ഉറപ്പാക്കും. പൊതുവിദ്യാഭ്യാസ മേഖലയിൽ നിരവധി പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിയ വി ശിവൻകുട്ടിയുടെ പ്രതികരണം കേൾക്കാം.