Oommen Chandy will be the last CM if congress not change the leadership: Rajmohan Unnithan
കോണ്‍ഗ്രസിന്റെ അവസാന മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടി മാറുമെന്ന മുന്നറിയിപ്പുമായി കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍. കോണ്‍ഗ്രസിന്റെ സമസ്ത മേഖലയിലും മാറ്റം ആവശ്യമാണെന്ന് ഉണ്ണിത്താന്‍ പറയുന്നു. കേരളത്തില്‍ ഹൈക്കമാന്‍ഡ് മാറ്റത്തിനൊരുങ്ങവേയാണ് ഉണ്ണിത്താന്റെ കടുത്ത നിര്‍ദേശങ്ങള്‍