ലോക്ക്ഡൗൺ മെയ് 30 വരെ നീട്ടി..ട്രിപ്പിൾ ലോക്ക് ഡൗൺ എടുത്ത് കളഞ്ഞു ഇവിടങ്ങളിൽ

2021-05-21 4,710

മരണാസന്നയായ മുസ്ലിം സ്ത്രീക്ക് ശഹാദത്ത് കലിമ ചൊല്ലിക്കൊടുത്ത രേഖ കൃഷ്ണന്‍ എന്ന ഡോക്ടറെ അഭിനന്ദിച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്ത് എത്തിയത്. മരിക്കുന്നതിന് മുമ്പ് ശഹാദത്ത് കലിമ കേള്‍ക്കുന്നതും അതേറ്റു ചൊല്ലുന്നതും ഇസ്ലാംമത വിശ്വാസികളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട കാര്യമാണ് 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന കലിമ ചൊല്ലുന്നതിലൂടെ ഒരു വ്യക്തിയുടെ സ്വര്‍ഗ പ്രവേശം എളുപ്പമാകുമെന്നാണ് വിശ്വാസം. ഇതാണ് കോവിഡ് ബാധിച്ച് ഒരു ഉമ്മ മരണത്തിലേക്ക് പോവുമ്പോള്‍ ഡോ. രേഖ ചൊല്ലിക്കൊടുത്തത്

Videos similaires