PM Modi gets emotional remembering people who died of Covid
2021-05-21 83
PM Modi gets emotional remembering people who died of Covid കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് ശ്രദ്ധാജ്ഞലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാര്യം വിവരിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ കണ്ഠമിടറി, വളരെ വികാരഭരിതനായിട്ടാണ് കാണപ്പെട്ടത്.