Pinarayi 2.O: CPM's Instructions To Ministers
ഓഫിസുകളില്‍ അനാവശ്യ സൗഹൃദം സ്ഥാപിക്കാനെത്തുന്നവരോട് ജാഗ്രതയോടെ ഇടപെടണമെന്നു മന്ത്രിമാര്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കി. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത്, സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന്റെ മുഖ്യമന്ത്രിയുടെ ഓഫിസിലെ സൗഹൃദങ്ങള്‍ വിവാദമായിരുന്നു