Mumbai barge P305 case: FIR registered against captain, others for 'negligence'

2021-05-21 111

Mumbai barge P305 case: FIR registered against captain, others for 'negligence'
ടൗ ട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് നങ്കൂരം തകര്‍ന്ന് നിയന്ത്രണംവിട്ട ബാര്‍ജ് റിഗ്ഗില്‍ ഇടിച്ചുമുങ്ങിയ സംഭവത്തില്‍ ക്യാപ്റ്റനെതിരെ കേസ്. ക്യാപ്റ്റന്‍ രാജേഷ് ബല്ലവിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് മുംബൈ യെല്ലോഗേറ്റ് പൊലീസ് കേസെടുത്തത്.

Free Traffic Exchange