K Radhakrishnan to be first Devaswom minister from SC community; historic move by LDF
മന്ത്രിയായും സ്പീക്കറായും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ചേലക്കരയുടെ കെ രാധാകൃഷ്ണന്‍ ഇനിമുതല്‍ കേരളത്തിന്റെ ദേവസ്വം വകുപ്പും പിന്നോക്ക ക്ഷേമവും കൈകാര്യം ചെയ്യുന്ന മന്ത്രിയാണ്. ദളിത് വിഭാഗത്തിൽ നിന്നും ദേവസ്വം വകുപ്പ് മന്ത്രിയാകുന്ന ആദ്യ വ്യക്തിയാണ് കെ രാധാകൃഷ്ണൻ. ഇത് തീരുമാനം, മാത്രമല്ല കയ്യടിക്കേണ്ട തീരുമാനം കൂടിയാണ്,