Early monsoon onset in Kerala by 26/27 May is possible: Tamil Nadu Weatherman
കേരളത്തില്‍ ഇത്തവണ മണ്‍സൂണ്‍ നേരത്തെ എത്തുമെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷകനായ തമിഴ്നാട് വെതര്‍മാന്റെ മുന്നറിയിപ്പ്. മേയ് 26, 27 തീയതികളില്‍ മണ്‍സൂണ്‍ കേരളത്തില്‍ എത്തുമെന്നാണ് രാജ്യത്തെ ഏറ്റവും മികച്ച കാലാവസ്ഥ വിദഗ്ദരില്‍ ഒരാളായ പ്രദീപ് ജോണ്‍ എന്ന വെയര്‍മാന്‍ നല്‍കുന്ന മുന്നറിയിപ്പ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്