പിണറായിയോട് ഇടഞ്ഞു പോരാളി ഷാജി..ടീച്ചറാണ് നിങ്ങളെ ഭരണത്തിൽ കയറ്റിയത്

2021-05-18 4

CPM cyber spaces calls for bringing back KK Shailaja
രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്നും കെ.കെ ശലജ ടീച്ചറെ ഒഴിവാക്കിയതിനെതിരെ പാര്‍ട്ടി അണികള്‍ക്കിടയിലും പ്രതിഷേധം ശക്തമാകുന്നു. ശൈലജ ടീച്ചറെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് പി.ജെ ആര്‍മിയും പോരാളി ഷാജിയും


Videos similaires