തർക്കം തീരാതെ കോൺഗ്രസ് - നിർണായക ദൃശ്യങ്ങൾ കാണാം

2021-05-18 157

വ്യാഴാഴ്ച അധികാരമേൽക്കുന്ന ഇടതുമുന്നണി മന്ത്രിസഭയിൽ പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കാൻ കോൺഗ്രസ് യോഗം ചേരുന്നു. മുല്ലപ്പള്ളി രാമചന്ദ്രൻ,രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, ഹൈക്കമാൻഡ് നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിക്കുന്നു. ഐ ഗ്രൂപ്പും എ ഗ്രൂപ്പും തമ്മിൽ തർക്കങ്ങളും അസ്വാരസ്യങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നത് വൈകുന്നത്. വിഡി സതീശൻ, രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരുടെ പേരുകളാണ് ഈ സ്ഥാനത്തേക്ക് സജീവമായി ഉയർന്നു കേൾക്കുന്നത്.

Videos similaires