Saudi Arabia to lift travel ban from Monday
കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സൗദി അറേബ്യയുടെ അതിര്‍ത്തി ഇന്ന് തുറക്കും. ഒരു വര്‍ഷത്തിലേറെ നീണ്ടു നിന്ന നിയന്ത്രണങ്ങള്ക്ക് ശേഷമാണ് കര, വായു, കടല്‍ തുടങ്ങിയ അതിര്‍ത്തികള്‍ തുറക്കുന്നത്.