Israeli diplomat visits family of Kerala woman killed in Hamas strike

2021-05-16 161


അന്ത്യാഞ്ജലി അര്‍പ്പിച്ച്‌ കോണ്‍സുല്‍ ജനറല്‍

ഇസ്രായേലില്‍ വെച്ച് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷ് മാലാഖയാണെന്ന് കോണ്‍സുല്‍ ജനറല്‍ ജൊനാദന്‍ സട്ക്ക. സൗമ്യയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.