Cyclone Tauktae - ഗോവയില്‍ ശക്തമായ മഴയും കാറ്റും
ടൗട്ടേ അറബിക്കടലില്‍ ശക്തമായ ചുഴലിക്കാറ്റായി മാറി. ഗോവയിൽ കനത്ത മഴ, ആയിരങ്ങളെ മാറ്റിപ്പാർപ്പിച്ചു, ഗോവയില്‍ ശക്തമായ കാറ്റടിക്കുകയാണ്. മുംബൈയില്‍ മഴ കനക്കാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. അടുത്ത 24 മണിക്കൂറിൽ അതിശക്ത ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിക്കുമെന്നാണു മുന്നറിയിപ്പ്.