KK Shailaja and MM Mani to continue in second Pinarayi cabinet

2021-05-14 375

KK Shailaja an MM Mani to continue in second Pinarayi cabinet\
രണ്ടാം പിണറായി മന്ത്രിസഭയില്‍ നിലവിലെ നാല് മന്ത്രിമാര്‍ തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി പിണറായി വിജയന് പുറമെ കെ.കെ ശൈലജ, എം.എം മണി, ടി.പി രാമകൃഷ്ണന്‍ എന്നിവരാണ് സജീവ പരിഗണനയിലുള്ളത്. എ.സി മൊയ്തീന് ഒരു അവസരം കൂടി നല്‍കുന്ന കാര്യവും സിപിഎം നേതൃത്വം ആലോചിക്കുന്നുണ്ട്. എന്നാല്‍ മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമുണ്ടായേക്കുമെന്നാണ് സൂചന


Videos similaires