Kerala High Court Stays CBFC Certification Of Malayalam Film 'Aquarium

2021-05-14 3

Kerala High Court Stays CBFC Certification Of Malayalam Film 'Aquarium' On Nun's Plea That It Offends Religious Sentiments
ടി. ദീപേഷ് സംവിധാനം ചെയ്ത അക്വേറിയം എന്ന സിനിമയുടെ ഒടിടി റിലീസിന് ഹൈക്കോടതി സ്റ്റേ. പത്ത് ദിവസത്തേക്കാണ് സ്റ്റേ. കന്യാസ്ത്രീകളെ അപമാനിക്കുന്നതാണ് സിനിമയെന്ന് കാണിച്ച് 'വോയിസ് ഓഫ് നണ്‍സ്' കൂട്ടായ്മയാണ് കോടതിയെ സമീപിച്ചത്.