Union minister boycotts Asianet News channel, says will follow party stand
കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വാർത്താ സമ്മേളനത്തിൽ നിന്നും മലയാളം വാർത്താ ചാനലായ ഏഷ്യാനെറ്റിനെ വിലക്കിയ സംഭവത്തിൽ വിവാദങ്ങൾ കനക്കുകയാണ് , കേരള ടെലിവിഷന്‍ ഫെഡറേഷന്‍ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ,