Relatives allege mystery in death of actor Unni Rajan P Dev’s wife

2021-05-14 1,434

Relatives allege mystery in death of actor Unni Rajan P Dev’s wife

നടൻ രാജൻ പി ദേവിന്റെ മകൻ ഉണ്ണിയുടെ ഭാര്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ഉണ്ണിയുടെ വീട്ടിൽ പ്രിയങ്ക കടുത്ത മാനസിക-ശാരീരിക പീഡനമാണ് അനുഭവിച്ചതെന്ന് കുടുംബം പറയുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് തിരുവനന്തപുരത്തെ വെമ്പായത്തെ വീട്ടില്‍ പ്രിയങ്കയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.