Kerala Celebrating Eid Amid Lockdown

2021-05-13 1,740

Kerala Celebrating Eid Amid Lockdown
കോവിഡ് മഹാമാരിക്കാലത്ത് മറ്റൊരു ചെറിയ പെരുന്നാള്‍ ദിനം കൂടി. തക്ബീര്‍ ഒലികളാല്‍ മുഖരിതമാവേണ്ട മസ്ജിദുകളും ഈദ്ഗാഹുകളും ഇത്തവണയും കൂടിച്ചേരലിന്റെയും സന്തോഷം പങ്കുവെക്കലിന്റെയും നൈര്‍മല്യമില്ലാതെ ആളൊഴിഞ്ഞ് കിടക്കുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ കൂട്ടപ്രാര്‍ത്ഥകള്‍ ഒഴിവാക്കി ആഘോഷം വീടുകളിലേക്ക് ഒതുക്കിയിരിക്കുകയാണ് വിശ്വാസി സമൂഹം


Videos similaires