ജറുസലേമിലെ അല്‍ അഖ്സ പള്ളിയില്‍ കയറി ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയതാണ് പലസ്തീന്‍-ഇസ്രായേല്‍ യുദ്ധത്തിന്റെ പെട്ടെന്നുള്ള കാരണം. ശൈഖ് ജര്‍റാഹിലെ കുടിയിറക്കലും തീവ്ര ദേശീയ വാദികളായ ജൂത സംഘങ്ങളുടെ ആക്രമണവും പ്രകോപനവുമെല്ലാം നിലനില്‍ക്കവെയായിരുന്നു ഇസ്രായേല്‍ ആക്രമണം. ഇതിന് മറുപടിയായി അന്ത്യശാസനം പ്രഖ്യാപിച്ചുകൊണ്ടാണ് ഹമാസ് വിഷയത്തില്‍ ഇടപെട്ടത്