Pregnant Doctor Dimple Arora Chawla Loses Battle To Covid, Husband Shares Her Last Video Message
ഗര്‍ഭിണിയായ ഭാര്യ കോവിഡ് ബാധിച്ച് മരിച്ചതിന്റെ വേദനയില്‍ കഴിയുകയാണ് റാവിഷ് ചൗള. മരണത്തിന് മുമ്പ് ഭാര്യ ഡിംപിള്‍ അറോറ അയച്ച വിഡിയോ സന്ദേശം പങ്കുവെച്ചിരിക്കുകയാണ് റാവിഷ്. ഡോക്ടര്‍ കൂടിയായ ഡിംപിള്‍ കോവിഡിനെ നിസാരമായി കാണരുതെന്നാണ് വിഡിയോയില്‍ പറയുന്നത്